Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranjith

ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ബോ​ബി കു​ര്യ​നെ ചോ​ദ്യം ചെ​യ്തു

സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ന​ട​ന്‍ ബോ​ബി കു​ര്യ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ര​ഞ്ജി​ത്തി​നെ ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. ര​ഞ്ജി​ത്തി​ന്‍റെ കേ​സി​നെ കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ബോ​ബി കു​ര്യ​ന്‍ മൊ​ഴി ന​ല്‍​കി.

ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ഴാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തെ​ന്നും ബോ​ബി കു​ര്യ​ന്‍ മൊ​ഴി ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം. എ​ന്നാ​ല്‍ ബോ​ബി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ബോ​ബി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ര​ഞ്ജി​ത്തി​നൊ​പ്പം കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഹ സം​വി​ധാ​യി​ക ശാ​ലി​നി​യെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു.

സി​നി​മാ ലൊ​ക്കേ​ഷ​നി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഞ്ജി​ത്തി​ന്റെ പു​തി​യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ന​ടി​യാ​ണ് പ​രാ​തി​ക്കാ​രി. കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മു​ള്ള റോ​ള്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് കാ​ര​വാ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

നി​ല​വി​ല്‍ ര​ഞ്ജി​ത്ത് ജാ​മ്യ​ത്തി​ലാ​ണ്. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ര​ഞ്ജി​ത്തി​ന് ജാ​മ്യം ന​ല്‍​കി​യ​ത്. ന​ടി​യു​ടെ അ​ഭി​ന​യ​ത്തെ സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്നു​ള്ള വ്യാ​ജ പ​രാ​തി​യെ​ന്നാ​യി​രു​ന്നു ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ ര​ഞ്ജി​ത്തി​ന്‍റെ വാ​ദം. സ​മാ​ന​മാ​യ കേ​സി​ല്‍ നേ​ര​ത്തെ​യും ര​ഞ്ജി​ത്ത് പ്ര​തി​യാ​യി​രു​ന്നു​വെ​ന്നും സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യ​തി​നാ​ലാ​ണ് ര​ഞ്ജി​ത്ത് ര​ക്ഷ​പ്പെ​ട്ട​തെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

Movies

ര​ഞ്ജി​ത്തി​നെ പു​റ​ത്താ​ക്കി സി​നി​മ സം​ഘ​ട​ന​ക​ൾ

ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി സി​നി​മാ സം​ഘ​ട​ന​ക​ൾ. ര​ഞ്ജി​ത്തി​നെ ഫെ​ഫ്ക​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി.

കേ​സി​ൽ വി​ധി വ​രു​ന്ന​ത് വ​രെ ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നി​ൽ നി​ന്നും റൈ​റ്റേ​ഴ്‌​സ് യൂ​ണി​യ​നി​ൽ നി​ന്നും ര​ഞ്ജി​ത്തി​നെ മാ​റ്റി​നി​ർ​ത്തു​മെ​ന്ന് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി ത​ന്നെ​യാ​ണ് നേ​ര​ത്തെ​യും സം​ഘ​ട​ന എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന​ത് പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ര​മ​മാ​ണെ​ന്നും ര​ണ്ട് യൂ​ണി​യ​നു​ക​ളു​ടെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ പ്ര​കാ​രം ഓ​ൺ​ലൈ​നാ​യി ഒ​രു ക​മ്മി​റ്റി ചേ​ർ​ന്ന് വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ ഐ​സി​സി​യി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

രഞ്ജിത്തിനെ പുറത്താക്കി ഫെഫ്ക

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയുമായി സിനിമാ സംഘടനകൾ. രഞ്ജിത്തിനെ ഫെഫ്കയിൽനിന്ന് പുറത്താക്കി.

കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

സമാനമായ രീതിയിൽ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയ പ്രകാരം ഓൺലൈനായി ഒരു കമ്മിറ്റി ചേർന്ന് വിഷയത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഐസിസിയിൽ പരാതി ലഭിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

National

രഞ്ജിത്തിന്‍റെ കര്‍മഫലം; കാലം എല്ലാത്തിനും കണക്കുചോദിക്കുമെന്ന് ബംഗാളി നടി

കോൽക്കത്ത: യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി.

കർമഫലമാണെന്നും കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും ബംഗാളി നടി പറഞ്ഞു. രഞ്ജിത് നല്ല മനുഷ്യനല്ലെന്നും, ഒരുപാട് നടിമാരോട് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കാമെന്നും അവർ പറഞ്ഞു.

രഞ്ജിത്തിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ച പെൺകുട്ടിക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു. തനിക്ക് ആ കേസിൽ നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞിരുന്നത് യാഥാർഥ്യമാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും നടി കൂട്ടിച്ചേർത്തു.

Movies

സം​വി​ധാ​നം ര​ഞ്ജി​ത്ത്, മ​ഞ്ജു നാ​യി​ക, നി​ർ​മാ​ണം മ​മ്മൂ​ട്ടി ക​മ്പ​നി; ഹ്ര​സ്വ​ചി​ത്രം ആ​രോ

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ഹ്ര​സ്വ​ചി​ത്രം ആ​രോ​യു​ടെ പ്രി​വ്യൂ കാ​ണാ​നെ​ത്തി മ​മ്മൂ​ട്ടി. മ​മ്മൂ​ട്ടി ക​മ്പ​നി ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണി​ത്.​വാ​ര്യ​ര്‍, ശ്യാ​മ പ്ര​സാ​ദ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത്. ചി​ത്രം മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഒ​ഫീ​ഷ്യ​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ റി​ലീ​സ് ചെ​യ്യും.

ഇ​തി​നോ​ട​കം ഏ​ഴ് സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ച മ​മ്മൂ​ട്ടി ക​മ്പ​നി ആ​ദ്യ​മാ​യാ​ണ് ഒ​രു ഹ്ര​സ്വ​ചി​ത്ര​വു​മാ​യി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത്. ക്യാ​പി​റ്റോ​ള്‍ തി​യ​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​മ്മൂ​ട്ടി ക​മ്പ​നി ചി​ത്രം നി​ര്‍​മി​ച്ച​ത്. സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ഒ​രി​ട​വേ​ള​ക്ക് ശേ​ഷം ഒ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

ക​ഥ- സം​ഭാ​ഷ​ണ​ങ്ങ​ള്‍: വി.​ആ​ര്‍. സു​ധീ​ഷ്, ക​വി​ത: ക​ല്‍​പ​റ്റ നാ​രാ​യ​ണ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍: ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍: സു​നി​ല്‍ സിം​ഗ്, ഛായാ​ഗ്രാ​ഹ​ക​ന്‍: പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ന്‍, പ​ശ്ചാ​ത്ത​ല​സം​ഗീ​തം: ബി​ജി​പാ​ല്‍, ക​ലാ​സം​വി​ധാ​യ​ക​ന്‍: സ​ന്തോ​ഷ് രാ​മ​ന്‍, എ​ഡി​റ്റ​ര്‍: ര​തി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ക​ള​റി​സ്റ്റ്: ലി​ജു പ്ര​ഭാ​ക​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ സൗ​ണ്ട് മി​ക്‌​സ​ര്‍- സൗ​ണ്ട് ഡി​സൈ​ന​ര്‍: അ​ജ​യ​ന്‍ അ​ടാ​ട്ട്, കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍: സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്: ര​ഞ്ജി​ത് അ​മ്പാ​ടി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍: ഋ​ത്വി​ക് ലി​മ രാ​മ​ദാ​സ്, വി​വേ​ക് പ്ര​ശാ​ന്ത് പി​ള്ളൈ, വി​എ​ഫ്എ​ക്‌​സ്: വി​ശ്വ വി​എ​ഫ്എ​ക്‌​സ്, സൗ​ണ്ട് മി​ക്‌​സിം​ഗ്: സ​പ്താ റെ​ക്കോ​ര്‍​ഡ്‌​സ്, സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍: സു​ജി​ത് വെ​ള്ള​നാ​ട്, സു​മി​ത് വെ​ള്ള​നാ​ട്, പ​ബ്ലി​സി​റ്റി ഡി​സൈ​ന്‍: യെ​ല്ലോ ടൂ​ത്ത്‌​സ്, പി​ആ​ര്‍​ഒ: വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ല്‍​കു​മാ​ര്‍, ഡി​ജി​റ്റ​ല്‍ പി​ആ​ര്‍: വി​ഷ്ണു സു​ഗ​ത​ന്‍.

Latest News

Corehub Up